Question: സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമ്മിക്കാനോ പുതുക്കിപ്പണിയാനോ അനുമതി നൽകുന്നത് ആരാണ് ?
A. തദ്ദേശ സ്ഥാപനങ്ങൾ
B. കളക്ടർ
C. ഹൈക്കോടതി
D. സംസ്ഥാന മന്ത്രിസഭ
Similar Questions
ജനസംഖ്യാദിനം ആചരിച്ചു തുടങ്ങിയത് എന്നു മുതൽ ?
A. 1987
B. 1989
C. 2000
D. 1990
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?